First Bell Online Classes --- CLASS WISE,SUBJECT WISE അടിസ്ഥാനത്തിൽ തരം തിരിച്ച് കാണുന്നതിന് CLICK HERE

List of schools to which Little KITEs batch alloted CLICK


Cyber Awareness Mothers Training(അമ്മ അറിയാൻ) -MODULE -cyber safety.zip- ....FOR DOWNLOAD CLICK HERE.

ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR UP - CLICK HERE


ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR HS - CLICK HERE
Showing posts with label SASTROLSAVAM. Show all posts
Showing posts with label SASTROLSAVAM. Show all posts

Monday, November 13, 2017

DISTRICT IT MELA TIRUR

ജില്ലാ ഐടി മേള തിരൂരില്‍   RESULTS:WWW.KITETIRUR.BLOGSPOT.IN

മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഭാഷാ പിതാവിന്റെ മണ്ണൊരുങ്ങി. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 മുതല്‍ 16 വരെ ശാസ്ത്രോത്സവം നടക്കും. ജില്ലാ ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയും വൊക്കേഷണല്‍ എക്സ്പോയുമാണ് തിങ്കളാഴ്ച നടക്കുക. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 85,000-ത്തോളം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കും. എല്‍പിമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിവിധ തലങ്ങളിലാണ് മത്സരങ്ങള്‍. 13ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും. ശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹൈസ്കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ജിഎംയുപി സ്കൂളിലും സോഷ്യല്‍ സയന്‍സ് മേള ബിപി അങ്ങാടി ഗേള്‍സിലും ഐടി മേള ബിപി അങ്ങാടി ഡയറ്റിലും വൊക്കേഷണല്‍ എക്സ്പോ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് നടക്കുക. 

Sunday, October 29, 2017

ID CARD MALAPPURAM DISTRICT SCHOOL SASTHROLSAVAM 2017






ID CARD MALAPPURAM DISTRICT  SCHOOL SASTHROLSAVAM 2017 


                                               CLICK HERE

TIRUR SUB DISTRICT OVERALL CHAMPIONS IN SCHOOL SASTHROLSAVAM



           TIRUR SUB DISTRICT OVERALL 

                         
                         CHAMPIONS IN 


            SCHOOL SASTHROLSAVAM 2017

  
                       GBHSS TIRUR

                                

                               







Wednesday, October 25, 2017

Saturday, October 21, 2017

SASTHROLSAVAM 2017







തിരൂര്‍ ഉപജില്ലാ സ്‌ക്കൂള്‍   ശാസ്‌ത്രോത്സവം 


ജി.വി.എച്ച്.എസ്.എസ്.പറവണ്ണയില്‍ വെച്ച്  2017 ഒക്‌ടോബര്‍ 


23,24,25 തീയ്യതികളിലായി നടക്കുന്നു.തിരൂര്‍ ഉപജില്ലയിലെ 

വിദ്യാര്‍ത്ഥികളുടെ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമൂഹിക 

ശാസ്‌ത്ര,പ്രവര്‍ത്തിപരിചയ,എെ.ടി. മേഖലകളിലെ കഴിവുകളെ 

പരിപോഷിപ്പിക്കാന്‍ ഉതകുന്ന ശാസ്‌ത്രോത്സവത്തിന് 

എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.ഭാവി ലോകത്തെ 

നിതന്ത്രിക്കുന്ന ശാസ്‍‌ത്രപ്രതിഭകള്‍ക്ക് ജന്മം നല്‍കുവാന്‍ ഈ  

ശാസ്‌ത്രോത്സവം ഒരു നിമിത്തമാകട്ടെ എന്ന് അശംസിക്കുന്നു.





       DATE: OCTOBER 23,24,25

    VENUE:GVHSS PARAVANNA










Sunday, September 24, 2017

IT QUIZ MODEL QUESTION PAPER 2





        IT QUIZ MODEL QUESTION PAPER 2


 

 

1) What is the expansion of the acronym CDMA
 

Ans) Code Division Multiple Access



2) Open office org is developed by SUN Microsystems. 

 

 

What does SUN stands for?
 

 

Ans) Stanford University Network



3)Who Designed the Indian Browser Epic
 

 

Ans) Alok Bhardwaj and Tejas Vyas,



4) What isthe expansion of FOSS

 

Ans) FREE AND OPEN SOURCE SOFTWARE



5)Who desighned the modern script language php

 

Ans) Rasmus Lerdorf



6)What are these? Panther, Tiger, Leopard, 

 

 

SnowLeopard, Lion

 

Ans) All are different versions of Mac OS



7)What is the tagline of twiter



Ans) “ Whats Happening”



8)What is the Unit for mouse Movement ?



Ans) Mickey



9)Who is the author of the book “Free as in Freedom”

 

Ans) Sam Williams



10) Whose life is refered in this book“Free as in 

 

 

Freedom”

 

Ans) Richard Mathew Stallman

Wednesday, September 20, 2017

IT QUIZ MODEL QUESTION PAPER


                    IT QUIZ MODEL QUESTION PAPER



1)Who is called the Father of Internet?
Answer – Vinton Surf


2)When is the Free Software Day celebrated?
Ans)September 20 (3rd Saturday in September)

3)What is the full form of BIT?
Ans)Binary Digit Coined by John Tuckey

4)Who is the founder of the Indian company HCL?
Ans) Shiv Nadar

5) What is the full form of RAM?
Ans)Random Access Memory


6)Identify the following person





JIMMY WHALES


7)Expand GUI
Ans)Grafical user Interface

8) What is 'Jelly Bean' ?
Ans:Android Version

9) What is 'Yandex' ?
Ans:Search Engine
10) Expand EDGE
Ans:Enhanced Data rate for GSM Evolution