First Bell Online Classes --- CLASS WISE,SUBJECT WISE അടിസ്ഥാനത്തിൽ തരം തിരിച്ച് കാണുന്നതിന് CLICK HERE

List of schools to which Little KITEs batch alloted CLICK


Cyber Awareness Mothers Training(അമ്മ അറിയാൻ) -MODULE -cyber safety.zip- ....FOR DOWNLOAD CLICK HERE.

ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR UP - CLICK HERE


ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR HS - CLICK HERE

Saturday, November 18, 2017

TIRUR SUB DISTRICT KALAMELA RESULTS




കഥാകഥനം   LP
എണ്ണച്ചായം   HS/ HSS
ഉപന്യാസം മലയാളം Hട / Hടട
ഉപന്യാസം ഇംഗ്ലീഷ്  Hട / Hടട

ഉപന്യാസം ഹിന്ദി HS/ Hടട
ആംഗ്യപ്പാട്ട് മലയാളം LP
ആംഗ്യപ്പാട്ട് ഇംഗ്ലീഷ്  LP

ചെണ്ടമേളം  HS/ HSS
പരിചമുട്ടുക്കളി  Hട / Hടട
പൂരക്കളി  Hട / Hടs

ഓട്ടൻതുള്ളൽ Hട / HSട
ചാക്യാർകൂത്ത്  Hട
നങ്ങ്യാർകൂത്ത് Hട / HSട
യക്ഷഗാനം  Hട

Tuesday, November 14, 2017

MALAPPURAM DISTRICT MELA RESULTS




                       SCHOOL SASTHROLSAVAM 2017

                              MALAPPURAM DISTRICT 


                                                                RESULTS


                                                CLICK HERE

Monday, November 13, 2017

DISTRICT IT MELA TIRUR

ജില്ലാ ഐടി മേള തിരൂരില്‍   RESULTS:WWW.KITETIRUR.BLOGSPOT.IN

മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഭാഷാ പിതാവിന്റെ മണ്ണൊരുങ്ങി. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 മുതല്‍ 16 വരെ ശാസ്ത്രോത്സവം നടക്കും. ജില്ലാ ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയും വൊക്കേഷണല്‍ എക്സ്പോയുമാണ് തിങ്കളാഴ്ച നടക്കുക. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 85,000-ത്തോളം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കും. എല്‍പിമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിവിധ തലങ്ങളിലാണ് മത്സരങ്ങള്‍. 13ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും. ശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹൈസ്കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ജിഎംയുപി സ്കൂളിലും സോഷ്യല്‍ സയന്‍സ് മേള ബിപി അങ്ങാടി ഗേള്‍സിലും ഐടി മേള ബിപി അങ്ങാടി ഡയറ്റിലും വൊക്കേഷണല്‍ എക്സ്പോ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് നടക്കുക.