First Bell Online Classes --- CLASS WISE,SUBJECT WISE അടിസ്ഥാനത്തിൽ തരം തിരിച്ച് കാണുന്നതിന് CLICK HERE

List of schools to which Little KITEs batch alloted CLICK


Cyber Awareness Mothers Training(അമ്മ അറിയാൻ) -MODULE -cyber safety.zip- ....FOR DOWNLOAD CLICK HERE.

ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR UP - CLICK HERE


ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR HS - CLICK HERE

Wednesday, January 3, 2018

LSS /USS HELP FILE

 

LSS /USS HELP FILE

LSS/USS Examination Registration Started....  FOR LOGIN 

                                              CLICK HERE

 

  LSS USS EXAMINATION FEBRUARY 2018 NOTIFICATION PUBLISHED........ Click to view 

 

HOW TO USE LSS/USS ON LINE  REGISTRATION WEB PORTAL
ONLINE  ENTRY  WEBSITE
ഇവിടെ ക്ലിക്ക് ചെയ്താല്‍  രജിസ്ട്രേഷന്‍ സൈറ്റില്‍ പ്രവേശിക്കാം. സ്കൂളിന്റെ അടിസ്ഥാന സജ്ജീകരണങ്ങള്‍ എ.ഇ.ഒ ചെയ്തിട്ടുണ്ടാകും. സ്‌കൂൾ ലോഗിന്‍ ഇങ്ങനെ. യൂസര്‍ നെയിം-SXXXXX(ആകെ 6 കാരക്റ്റര്‍ ആദ്യം ഇംഗ്ലീഷ് വലിയ അക്ഷരം എസ്. തുടർന്ന് സ്കൂള്‍ കോഡ്) പാസ് വേഡ് അതുതന്നെ നൽകുക ( SXXXXX )  Password invalid എന്ന മെസ്സേജ്  വന്നാൽ പാസ്സ്‌വേർഡ്  LssUss@2018 ഈ  രീതിയിൽ  ഉപയോഗിക്കുക /AEO ഓഫീസുമായി ബന്ധപ്പെടുക .


ഉദാ;-   Username S29050
           Password  S29050
ആദ്യ തവണ  ലോഗിന്‍ ചെയ്താല്‍ പാസ്സ്‌വേര്‍ഡ് റീസെറ്റ്‌ ചെയ്യുന്ന പേജില്‍ പ്രവേശിക്കും നിലവിലെ പാസ്സ്‌വേര്‍ഡും പുതിയ പാസ്സ്‌വേര്‍ഡും നല്‍കണം പാസ്സ്‌വേര്‍ഡ്‌ കുറഞ്ഞത് 6 ക്യാരക്ടര്‍  എങ്കിലും ഉണ്ടായിരിക്കണം .കൂടാതെ  കൂടാതെ Capital Letter (A-Z) Small Letter (a-z) Numbers (0-9) Special Characters ( @ , $ ,* , ! , # ,& ....)  ഇവ ഉള്‍പ്പെട്ടതായിരിക്കണം.
പാസ്സ്‌വേര്‍ഡ് റീസെറ്റ്‌ ചെയ്ത ശേഷം പുതിയ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം .


PASSWORD UPDATION
Enter Current Password : S29050
New Password : Hss@2018 (Minimum 6 Characters)
HM Name :................
HM Phone : 123.......
Confirm Password : Hss@2018


ഒരു കാര്യം  ഓര്‍ക്കുക Whether Landless എന്നുള്ളത് BPL /APL  എന്നതാണ് BPL എങ്കിൽ YES നൽകുക ,APLഎങ്കിൽ NO കൊടുക്കുക.



Candidate Registration നടത്തിയാൽ  ഓരോ കുട്ടിയുടെയും  നേരെയുള്ള  Confirmation  ബട്ടൺ ഉപയോഗിച്ച് confirm ചെയ്താൽ  മാത്രമേ ഡാറ്റ എൻട്രി  പൂർത്തിയാവൂ.Confirmation ചെയ്യുന്നതിന്  മുൻപ് എല്ലാ വിവരങ്ങളും  ശരിയാണെന്നു  ഉറപ്പു വരുത്തണം .തുടർന്ന് Candidate check list  എന്ന മെനുവിൽ നിന്നും check list ഡൌൺലോഡ്  ചെയ്തു  പ്രിന്റ്  എടുത്തു ഒപ്പും സീലും വച്ച് AEO ൽ നൽകാം

 

 

 



For school level login contact  AEO'

No comments:

Post a Comment