First Bell Online Classes --- CLASS WISE,SUBJECT WISE അടിസ്ഥാനത്തിൽ തരം തിരിച്ച് കാണുന്നതിന് CLICK HERE

List of schools to which Little KITEs batch alloted CLICK


Cyber Awareness Mothers Training(അമ്മ അറിയാൻ) -MODULE -cyber safety.zip- ....FOR DOWNLOAD CLICK HERE.

ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR UP - CLICK HERE


ഡിജിറ്റൽ മീഡിയ ലിറ്ററസി ഓൺലൈൻ ട്രെയിനിങ് സത്യമേവ ജയതേ -MODULE FOR HS - CLICK HERE

Tuesday, August 18, 2020

SSLC PREVIOUS YEARS QUESTIONS AND ANSWERS FOR IT EXAM -examtips20-20

                       SCORE  A+

 

    എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച്  ഐ ടി ക്ക് മാത്രം എപ്ലസ് ലഭിക്കാതെ ഫുൾ എപ്ലസ് നഷ്ടപ്പെടുന     അവസ്ഥ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ വേദനാജനകമാണ്
 ഇത് തരണം ചെയ്യുന്നതിന് രണ്ടുമാർഗ്ഗങ്ങൾ  നിർദ്ദേശിക്കുന്നു   .   
    

 *     ഐടി മറ്റുള്ള വിഷയങ്ങൾ പോലെതന്നെ ചിട്ടയായി പഠിക്കുക 

*     കൂടാതെ ഇത്തരത്തിലുള്ള വീഡിയോകൾ നൽകിയിട്ടുള്ള മുൻകാല ചോദ്യ പേപ്പറുകളും മാതൃക ചോദ്യങ്ങളും ചെയ്തു ചെയ്തു മനസ്സിലാക്കുകയും തന്നിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്തു ഉറപ്പിക്കുകയും ചെയ്താൽ എപ്ലസ് നിശ്ചയമായും ലഭിക്കും.

    പത്താം ക്ലാസിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിങ്ങിലെ ലോകത്തിലേക്ക് എന്ന അധ്യായത്തിലെ ആദ്യഭാഗത്തെ പ്രവർത്തനങ്ങളുടെ  മുൻവർഷങ്ങളിലെ ചോദ്യങ്ങളും അതുപോലെതന്നെ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ആണ് ഈ വീഡിയോയിൽ നൽകിയിരിക്കുന്നത് .

    വീഡിയോ സ്കിപ്പ് ചെയ്യാതെ കാണേണ്ടതാണ്. ഈ അദ്ധ്യായത്തിലെ പ്രാക്ടിക്കൽ പരീക്ഷാ ചോദ്യങ്ങളും മറ്റു കൂടുതൽ ചോദ്യങ്ങളും അടുത്ത വീഡിയോയിൽ.

    അതുകൊണ്ട് വളരെ ഗൗരവമായി തന്നെ താഴെ തന്നിട്ടുള്ള വീഡിയോ കാണുക. വിലയേറിയ നിർദ്ദേശങ്ങൾ രേഖപ്പെടുത്തുക

CHPAPTER ---THE WORLD OF DESIGHNING  PART 1 

VEDEO-CLICK HERE

No comments:

Post a Comment